Tuesday, January 22, 2013

ഹൈകു


 
 

ചോരപൊടിയുന്ന
മുള്ളുകൊള്ളിച്ചകളിൽ
പിടഞ്ഞു തീരുന്ന
പെണ്ണും (പകൃതിയും









നിൻറെ ഏകാന്തതയുടെ
താഴ്വരയിലെങ്ങോ
ഒരു ചീവീടായ് ഞാൻ












കടംതരൂ കുരുവീ
നിന്നിളം ചിറകുകൾ നിമിഷനേരത്തേക്ക് നിന്നാകാശവും





4 comments:

  1. കടംതരൂ കുരുവീ
    നിന്നിളം ചിറകുകൾ
    നിമിഷനേരത്തേക്ക്
    നിന്നാകാശവും
    ഇതിഷ്ടപ്പെട്ടു

    ReplyDelete
  2. നിൻറെ ഏകാന്തതയുടെ
    താഴ്വരയിലെങ്ങോ
    ഒരു ചീവീടായ് ഞാൻ

    ReplyDelete