Monday, January 21, 2013

ഓർമ്മച്ചിന്ത്



























ഒരു കുടക്കീഴിൽ
പാതി നനഞ്ഞ് പാതി നനയാതെ..... നടന്നു നീങ്ങിയ വഴികൾ..... മരങ്ങൾ.....പുഴകൾ....പൂക്കൾ.... വാൻഘോഗിൻറെ സൂര്യകാന്തികൾ...... സച്ചിദാനന്ദൻറെ കവിതകൾ...... പറയാതെ പറഞ്ഞ (പണയം ഒരു ചെമ്പകപ്പൂ...... ഒരു മഞ്ചാടിക്കുരു..... മാനംകാണാതെ കാത്തുവെച്ച മയിൽപ്പീലിത്തുണ്ടുകൾ.... ചിതലരിക്കുന്നോർമ്മകൾ.... ഒന്നും അറിയാതെ ഞാനും നീയ്യും......



4 comments:

  1. :) നമുക്കായി വീണ്ടുമൊരു മഴ :)

    ReplyDelete
  2. ഓർമ്മച്ചിന്ത് മനോഹരമായിരിക്കുന്നു.....

    ReplyDelete
  3. മധുര സ്മൃതികളാണ് കവിതയിലുടനീളം
    പിന്നെന്തിനാണ് ""ചിതലരിക്കുന്നോര്‍മ്മകള്‍ ""
    എന്ന പ്രയോഗം...
    ചിതലരിക്കാത്ത ഓര്‍മ്മകള്‍... എന്നെഴുതൂ ..
    കവിതയ്ക്ക് മനോഹാരിതയും
    മനസ്സിന് കുളിര്‍മ്മയും എറുകയെ ഉള്ളൂ .. ആശംസകള്‍...

    ReplyDelete