ഒരു കാത്തിരിപ്പ്........
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
വെറുതെ.........
നന്ദി.......
ഈ പുഴവക്കിൽ എന്നെ കാത്തുനിന്നതിന്......
കൈകോർത്തുപിടിച്ച് മഴ നനഞ്ഞതിന്.........
ഒരു പകലിൻറെയന്ത്യത്തിൽ നിറുകിൽ ചുംബിച്ചതിന്.....
മുടിയിഴകളിൽ വെറുതെ വിരലോടിച്ചതിന്.....
ഒരു മഞ്ഞുകാലത്ത് എന്നെ (പണയിച്ചതിന്....
ഇപ്പോഴെന്നെ തനിച്ചാക്കിയതിന്......
ഒരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും
വെറുതെ.........
ഒരു കാത്തിരിപ്പ്........
കളഞ്ഞിട്ടുപോയവനെയോര്‍ത്ത് സങ്കടപ്പെട്ട് കാത്തിരിക്കുന്നത് വിഡ്ഡിത്തമാണു പരമ വിഡ്ഡിത്തം..
ReplyDeletePlease remove the comment approval option
ReplyDelete