Friday, April 11, 2014

പ്രതീക്ഷ



ഒരിക്കൽ സമയം നിനക്കനുകൂലമാകുമ്പോൾ, 
ഈ പ്രപഞ്ചത്തിലെ ഓരോ കണികയും 
നിൻറെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥിക്കും...
അന്ന് നിൻറെ ദൈവത്തിന് 
ആ പ്രാർത്ഥന കേൾക്കാതിരിക്കാനാകില്ല...
അന്ന് ഓരോ പുഴയും നിനക്കായി ഒഴുകും ...
ഓരോ മഴയും നിനക്കായി പൊഴിയും ....
പൂമരങ്ങൾ വഴിനീളെ  നിനക്കായി  പൂക്കൾ പൊഴിക്കും ...
ഓരോ കുഞ്ഞു നക്ഷത്രങ്ങളും നിനക്കായി കണ്‍തുറക്കും...
ഓരോ മുളന്തണ്ടും നിനക്കായി പാടും ....
നിൻറെ പ്രണയം നിന്നെ തിരിച്ചറിയും ....
ആയിരം മാലാഖമാർ നിന്റെ വഴികളിൽ 
നിനക്കായി വിളക്കേന്തും....
യാത്ര തുടരുക ......പിൻവിളികൾക്കു  ചെവികൊടുക്കാതെ ......


Sunday, April 6, 2014

ഒരു പക്ഷി










ഈറൻ പൂക്കൾ...







ഒരു കുഞ്ഞു മഴവില്ല്......







കണ്ണാരം പൊത്തിക്കളിക്കാം....







ആരെയോ കാത്ത്.....







പൂമ്പാറ്റ
















മലമ്പുഴക്കാഴ്ചകൾ




























ഇണക്കുയിലുകൾ







മഴ